Monday, May 13, 2024
keralaNewspolitics

ദേവികുളം മുന്‍ എം എല്‍ എക്കെതിരെ നടപടിക്ക് സാധ്യത

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ മുന്‍ എം എല്‍ എ എസ്. രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ഇടുക്കി ജില്ല കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സി പി എം സംസ്ഥാന സമിതിയാണ് എടുക്കുന്നത്.