Tuesday, May 14, 2024
keralaNews

തിരുവല്ലയിൽ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി .

തിരുവല്ല :മുൻ പഞ്ചായത്തംഗവും ചാത്തങ്കരി പെരിങ്ങ സി.പി.എം
ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി .
പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ്കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം. കൊലയ്ക്ക് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് സി പി എം ആരോപിച്ചു.