Saturday, May 11, 2024
keralaNews

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് ശേഷം ഒപി ഉണ്ടാകില്ല.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് ശേഷം നാളെ മുതല്‍      ഒ പി ഉണ്ടാകില്ല. തീരുമാനം കോവിഡ് ചികില്‍സയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതിനാല്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഒപി സേവനം ചുരുക്കുക.