Saturday, May 18, 2024
keralaNews

ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടു പേര്‍ മരിച്ചു.

ആലപ്പുഴ :ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടു പേര്‍ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫിസിനു സമീപം അര്‍ധരാത്രിയാണ് അപകടം. കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.