Sunday, May 19, 2024
keralaNewsObituary

ചരമം.

വയലുംതലയ്ക്കല്‍ ഹാജി. വി.പി മുസ്തഫാ റാവുത്തര്‍ (87) നിര്യാതനായി.
ഭാര്യ: കങ്ങഴ പുളിഞ്ചവള്ളില്‍ കുടുംബാംഗം ഷെഷാ ബീവി (റിട്ടേ. അധ്യാപിക).
മക്കള്‍: ജാസ്മിന്‍, ജൂബി.മരുമക്കള്‍ : ഹാരിസ് (ചാലക്കുടി), ഷാജി (തിരുവനന്തപുരം). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.