Thursday, May 16, 2024
keralaNews

ചരമം

തുരുത്തി : എസ്.എന്‍.ഡി.പി.യോഗം ചങ്ങനാശ്ശേരി യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രന്റെ മകന്‍ ജിതിന്‍ ചന്ദ്രന്‍ (33) കൊവിഡ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച പകല്‍ 11 മണിക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തുരുത്തി 61-ാം നമ്പര്‍ ശാഖാ ശ്മശാനത്തില്‍ നടക്കും.