Saturday, May 18, 2024
keralaNewsObituary

ചരമം

പ്രസന്ന സ്റ്റേഴ്‌സ് ഉടമ പായിക്കാട്ടുകുന്നേല്‍ പി.ജെ ഗോപിനാഥന്‍(പ്രസന്ന ഗോപിച്ചേട്ടന്‍ 76) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു.മക്കള്‍ ജനി,ബിന്ദു,റ്റെജി,മരുമക്കള്‍ ബിനോജ്,രജേഷ്,സിനു.ശവദാഹം ഇന്ന് (29/07/2021 വ്യാഴം) വൈകിട്ട് എട്ടു മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തുന്നതാണ്