Thursday, May 16, 2024
keralaNewsObituary

ചരമം.

തെങ്ങുംമൂട്ടില്‍ സൈനുദ്ദീന്‍ ലബ്ബയുടെ ഭാര്യ ഫാത്തിമാ ബീവി (87) നിര്യാതയായി. മക്കള്‍: അബ്ദുല്‍ കരീം, ബഷീര്‍, ഷുക്കൂര്‍, മുഹമ്മദ് ഇസ്മായില്‍, സബൂറ. മരുമക്കള്‍: ഷെറഫുന്നിസ, സഫിയത്ത്, സുല്‍ഫത്ത്, ഷീജ, റഹീം. ഖബറടക്കം ഞായറാഴ്ച വൈകിട്ട് ആറിന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.