Saturday, April 27, 2024
Local NewsNewsObituary

ചരമം

മുക്കൂട്ടുതറ : മുക്കൂട്ടുതറ വാഴക്കാലയില്‍ സജി രാമകൃഷ്ണന്‍ (പത്രഏജന്റ്‌റ് സിജി – 55) അന്തരിച്ചു .സംസ്‌കാരം നാളെ  (27/3/24  ബുധനാഴ്ച )   ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ട് വളപ്പില്‍. മുക്കൂട്ടുതറയിലെ ആദ്യകാല പത്ര ഏജന്റ് ആയ രാമകൃഷ്ണന്റെയും, പരേതയായ ജഗദമ്മയുടെയും മകനാണ്. ഭാര്യ സിനി മംഗലശ്ശേരില്‍ ( കൊരട്ടി, ടീച്ചര്‍ ലിറ്റില്‍ ഫ്‌ലവര്‍ പബ്ലിക് സ്‌കൂള്‍ കൊല്ലമുള ).മക്കള്‍ അനുപമ (ദുബായ് ), അര്‍ജുന്‍ (അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ).