Tuesday, May 14, 2024
Local NewsNewsObituary

ചരമം

മുക്കൂട്ടുതറ പുളിക്കക്കുന്നേല്‍ പിടി തോമസ് (സില്‍വര്‍ ബേബിച്ചന്‍ – 70) അന്തരിച്ചു. സംസ്‌കാരം നാളെ (5 /10 വ്യാഴം) 2 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും .