Wednesday, May 15, 2024
keralaNews

കോഴിക്കോട് തകര്‍ന്ന് വീണ വീടിനുള്ളില്‍ കുടങ്ങിക്കിടന്ന രണ്ടുപേരെ രക്ഷിച്ചു.

കോഴിക്കോട് ചെറുകുളത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. അവശിഷ്ടങ്ങളില്‍ കുടങ്ങിക്കിടന്ന രണ്ടുപേരെ  കൂടി  രക്ഷിച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഏഴുപേരെ നേരത്തെ രക്ഷപെടുത്തിയിരുന്നു.