Wednesday, May 22, 2024
Local NewsNewsUncategorized

കോയിക്കക്കാവില്‍ അപൂര്‍വയിനം പറക്കുന്ന ഓന്തിനെ കണ്ടെത്തി

എരുമേലി: ശബരിമല വനാതിര്‍ത്തി പ്രദേശമായ കാളകെട്ടി കോയിക്കക്കാവ് വനമേഖലയില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട പറക്കുന്ന ഓന്തിനെ കണ്ടെത്തി. മരങ്ങളില്‍ മാത്രം അധിവസിക്കുന്ന ഓന്തിനെ കോയിക്കക്കാവ് സ്വദേശി എളുവതൊട്ടി സുനില്‍ വൈദ്യരുടെ കൃഷിഭൂമിയിലാണ് പറക്കുന്ന ഓന്തിനെ കണ്ടെത്തിയത് .