Sunday, May 19, 2024
keralaNews

കോട്ടയത്ത് ഹോട്ടലിലേക്ക് കാര്‍ ഇടിച്ചു കയറി

ആതിരമ്പുഴ നീലാണ്ടമന്ദിരം ഹോട്ടലിലേക്ക് കാർ ഇടിച്ചു കയറി ഹോട്ടൽ പാടെ തകർന്നു. ആളപായം ഇല്ല യൂണിവേഴ്സിറ്റി ഭാഗത്തുനിന്നും വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അകത്ത് ഉറങ്ങി കിടന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.