Thursday, May 16, 2024
keralaNews

കോട്ടയം ജില്ലയില്‍ 1,090 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 1,090 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,086 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതിയതായി 4,596 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 495 പുരുഷന്‍മാരും 433 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,298 പേര്‍ രോഗമുക്തരായി. 9,893 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,72,674 പേര്‍ കൊവിഡ് ബാധിതരായി. 1,61,801 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 52,417 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കാഞ്ഞിരപ്പള്ളി178

കോട്ടയം137

പനച്ചിക്കാട്101

പാറത്തോട്72

എലിക്കുളം39

കൊഴുവനാല്‍32

ചങ്ങനാശേരി27

എരുമേലി25

വൈക്കം, കുറിച്ചി22

തൃക്കൊടിത്താനം, പാലാ21

ആര്‍പ്പൂക്കര19

അയ്മനം, പുതുപ്പള്ളി, ഈരാറ്റുപേട്ട16

കരൂര്‍15

കടപ്ലാമറ്റം, വാകത്താനം14

ഏറ്റുമാനൂര്‍13

ഭരണങ്ങാനം12

മറവന്തുരുത്ത്11

തിടനാട്, രാമപുരം, മുണ്ടക്കയം, മാടപ്പള്ളി, മീനടം, വാഴപ്പള്ളി10

തലപ്പലം, അതിരമ്പുഴ9

തലയാഴം, വെള്ളൂര്‍, ചെമ്പ്്, കുമരകം,ഞീഴൂര്‍8

പായിപ്പാട്, വാഴൂര്‍, ഉദയനാപുരം7

മണിമല, മീനച്ചില്‍, അയര്‍ക്കുന്നം, മുത്തോലി, കറുകച്ചാല്‍, മരങ്ങാട്ടുപിള്ളി6

കിടങ്ങൂര്‍, നെടുംകുന്നം, വിജയപുരം5

ടി.വി പുരം, തിരുവാര്‍പ്പ്, തലനാട്4

പൂഞ്ഞാര്‍, ചിറക്കടവ്, കാണക്കാരി, കടുത്തുരുത്തി, ഉഴവൂര്‍, മണര്‍കാട്, മാഞ്ഞൂര്‍, കല്ലറ, തലയോലപ്പറമ്പ്, കുറവിലങ്ങാട്3

വെള്ളാവൂര്‍, പള്ളിക്കത്തോട്, നീണ്ടൂര്‍, കോരുത്തോട്, വെളിയന്നൂര്‍2

പൂഞ്ഞാര്‍ തെക്കേക്കര, പാമ്പാടി, കങ്ങഴ, കടനാട്, കൂട്ടിക്കല്‍1