Sunday, May 12, 2024
keralaNews

കൊച്ചിയില്‍ മാസ് ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു.

കൊച്ചിയിലെ ഏറെ ചരിത്രപ്രാധാന്യമുള്ള മാസ് ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു. ഓഫീസും കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് റയില്‍വെ സ്റ്റേഷനു സമീപമാണ് കെട്ടിടം. കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതും പഴയകാല നേതാക്കള്‍ താമസിച്ചിരുന്നതും ഇവിടെയായിരുന്നു. കോണ്‍ഗ്രസ് ഐ ആസ്ഥാനവും മാസ് ഹോട്ടലിലായിരുന്നു.