Wednesday, May 15, 2024
keralaNews

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം.

കോട്ടയം അടിച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. പതിനാറ് പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇതേതുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.