Friday, May 17, 2024
keralaLocal NewsNews

കാളകെട്ടിയില്‍ വീണ്ടും കാട്ടാന ശല്യം; കൃഷികള്‍ നശിപ്പിച്ചു 

എരുമേലി: ശബരിമല വനാതിര്‍ത്ഥി മേഖലയായ കാളകെട്ടിയില്‍ വീണ്ടും കാട്ടാന ശല്യം; കൃഷികള്‍ നശിപ്പിച്ചു , മണിയം കല്ലില്‍ ദിവാകരന്റെ കൃഷിസ്ഥലത്ത് കയറി കാട്ടാന നാല് തെങ്ങും , കവുങ്ങുകളും , മറ്റ് ചെറുകിട കൃഷികളും നശിപ്പിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ആന കാട്ടില്‍ നിന്നും ഇറങ്ങി വന്നതെന്നും ദിവാകരന്‍ പറഞ്ഞു.