Thursday, May 16, 2024
keralaNews

കാറും ലോറിയും കൂട്ടിയിടിച്ച് വയനാട്ടില്‍ ദമ്പതികളടക്കം 3 പേര്‍ മരിച്ചു

വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.

 

 

 

 

 

 

പരുക്കേറ്റ് ചികില്‍സയിലായിരുന്ന പാട്ടവയല്‍ സ്വദേശി പ്രേമലതയാണ് മരിച്ചത്. അപകടത്തില്‍ പ്രേമലതയുടെ മകന്‍ പ്രവീഷും ഭാര്യ ശ്രീജിഷയും മരിച്ചിരുന്നു.