Tuesday, May 21, 2024
Local NewsNews

കരിമ്പിൻ തോട്ടിൽ കാറുകൾ കൂട്ടിയിടിച്ച്  ഒരാൾക്ക് പരിക്ക് 

എരുമേലി:  എരുമേലി – റാന്നി സംസ്ഥാന പാതയിൽ കരിമ്പിൻ തോട്ടിൽ കാറുകൾ കൂട്ടിയിടിച്ച്  ഒരാൾക്ക് പരിക്ക് . ഇരു ഭാഗത്തേക്കും പോകുകയായിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ട്  5.30 ന് ഓടെയായിരുന്നു അപകടം .എരുമേലി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.