Wednesday, May 15, 2024
keralaNews

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും. ഓര്‍ത്തഡോക്‌സ് സഭാ സൂനഹദോസില്‍ ധാരണയായി. പ്രഖ്യാപനം നാളെയുണ്ടാകും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്.