Saturday, May 18, 2024
Local NewsNews

എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പഴയിടം ശാഖ ഉദ്ഘാടനം ചെയ്തു

എരുമേലി : എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പഴയിടം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. എരുമേലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുംങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു .പോസ്റ്റ് ഓഫീസിന് സമീപം താനുവേലില്‍ ബില്‍ഡിംഗിലാണ് ശാഖയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്