Sunday, May 19, 2024
keralaNews

എരുമേലി പോലീസ് സ്റ്റേഷനുള്ളിൽ വനിത പോലീസുകാരി കുഴഞ്ഞുവീണു. 

എരുമേലി: പോലീസ് സ്റ്റേഷനുള്ളിൽ വനിതാ പൊലീസുകാരി കുഴഞ്ഞുവീണു.ബോധം കെട്ടു വീണ പോലീസുകാരിയെ എരുമേലി സി എച്ച് സിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം . പോലീസ് സ്റ്റേഷനുള്ളിൽ  ഇന്ന്  നടന്ന ആഭ്യന്തര പ്രശ്നമാണ്  സംഭവത്തിന് കാരണമെന്നും പറയുന്നു.