Thursday, May 9, 2024
Local NewsNews

എരുമേലി ടൗണ്‍ വാര്‍ഡിലെ ഗ്രാമസഭ നാളെ

എരുമേലി: തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിഗത ഗുണഭോക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള എരുമേലി പഞ്ചായത്ത് ടൗണ്‍ വാര്‍ഡിലെ (വാര്‍ഡ് 20 പ ഗ്രാമസഭ 24 – 9 – 2022 ശനിയാഴ്ച 2 ജങ ന് എരുമേലി പഞ്ചായത്ത് ഹാളില്‍ നടക്കും. വാര്‍ഡിലെഎല്ലാ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് വാര്‍ഡ് മെബര്‍ നാസര്‍ പനച്ചി അറിയിച്ചു.