Wednesday, May 15, 2024
Local NewsNews

എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്ക് സ്‌കോളര്‍ഷിപ്പ് നല്‍കും

എരുമേലി:സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അംഗങ്ങളുടെയും – ജീവനക്കാരുടെയും 2022 മാര്‍ച്ചില്‍ എസ്എസ്എല്‍സി , പ്ലസ് ടു,സിബിഎസ്ഇ 10 , സിബിഎസ്ഇ പ്ലസ് ടു, ഐസിഎസ്ഇ , പ്ലസ് ടു, ബിരുദ ബിരുതാനന്തര പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരും, സ്ഥാനതല സ്‌പോര്‍ട്‌സ് , കലാമത്സരം പ്രവര്‍ത്തിപരിചയമേള എന്നിവയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് .                                                                                അര്‍ഹരായവര്‍ ബാങ്കില്‍ നിന്നുള്ള ഫോറം പൂരിപ്പിച്ച് അതാത് സ്‌കൂളുകളിലെ പ്രധാന അധ്യാപകരെ കൊണ്ട് മാര്‍ക്ക് ലിസ്റ്റ് / സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും ഫോട്ടോയും കൂടി 16.8.2022 തിയതിക്ക് ഉച്ചകഴിഞ്ഞ് നാല് മണിക്ക് മുമ്പായി ഹെഡ് ഓഫീസില്‍ നല്‍കേണ്ടതാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.