Tuesday, May 14, 2024
educationLocal NewsNews

എരുമേലി എം ഇ എസ് കോളേജില്‍ സീറ്റൊഴിവ്

എരുമേലി : എം ഇ എസ് കോളേജില്‍ വിവിധ ഡിഗ്രി, പി ജി പ്രോഗ്രാം മുകളിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട 80% ത്തിന് മുകളില്‍ മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ കോഴ്‌സുകള്‍ക്കും സൗജന്യ അഡ്മിഷന്‍ . കൂടാതെ 70% ന് മുകളില്‍ മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9947325211 നമ്പറില്‍ ബന്ധപ്പെടുക