Saturday, May 18, 2024
Local NewsNews

എരുമേലിയില്‍ ഗുരുതിപൂജ നടത്തി

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് എരുമേലി പേട്ട കൊച്ചമ്പലത്തില്‍ ഗുരുതിപൂജ നടത്തി .  ചേനപ്പാടി അജിത് ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പൂജ നടന്നത്. ചടങ്ങില്‍ എരുമേലി ദേവസ്വം എ ഒ ഉണ്ണികൃഷ്ണന്‍ നായര്‍ എം വി , പേട്ട കൊച്ചമ്പലം മേല്‍ശാന്തി കെ. മനോജ് തിരുമേനി, നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.