Saturday, April 27, 2024
Local NewsNews

എരുമേലിയില്‍ ലോക്ക് ഡൗണ്‍ സമ്പൂര്‍ണ്ണം

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന് തടയുന്നതിന് ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ എരുമേലിയില്‍ പൂര്‍ണം .
മെഡിക്കല്‍ സ്റ്റോറുകള്‍, അത്യാവശ്യം ചില ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി കടകള്‍, ചില ഹോട്ടലുകള്‍ മാത്രമാണ് എരുമേലിയില്‍ തുറന്നത് . വാഹന ഗതാഗതവും പൂര്‍ണമായും ഒഴിവായി . പോലീസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് ഗതാഗതം പൂര്‍ണമായും ഒഴിവായത് .