Sunday, May 12, 2024
Local NewsNews

എരുമേലിയില്‍ ഇന്ന് 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു .പഞ്ചായത്തില്‍ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 313 ആയി . ആകെ പഞ്ചായത്തില്‍ 25 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു . 56 പേര്‍
രോഗ മുക്തരായി. എരുമേലി ഗ്രാമ പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി വര്‍ദ്ധിച്ചതിനാല്‍ പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

1. പഴയിടം – 0
2. ചേനപ്പാടി – 4
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 1
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 7
8. കാരിശ്ശേരി – 2
9. ഇരുമ്പൂന്നിക്കര – 4
10. തുമരംപാറ – 0
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 1
14. കണമല – 1
15. ഉമ്മിക്കുപ്പ – 1
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി – 2
18. എലിവാലിക്കര – 0
19. പ്രൊപ്പോസ് – 2
20. എരുമേലി ടൗണ്‍ – 6
21. പൊര്യന്മല – 2
22. കനകപ്പലം – 2
23. ശ്രീനിപുരം – 0