Monday, May 13, 2024
indiaNewsworld

എത്രയും വേഗം അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കാര്‍ വിടണം; ഇന്ത്യന്‍ എംബസി

കാബൂള്‍: ഇന്ത്യക്കാര്‍ എത്രയും വേഗം അഫ്ഗാനിസ്ഥാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ എത്രയും വേഗം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താലിബാന്‍ അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.