Sunday, May 12, 2024
keralaNews

എംഎല്‍എ കെ ബി ഗണേഷിന്റെ ഓഫീസില്‍ ആക്രമണം.

പത്തനാപുരം എംഎല്‍എ കെ ബി ഗണേഷിന്റെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകന് നേരെയും ആക്രമണമുണ്ടായി. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയം. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. വെട്ടേറ്റ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.