Tuesday, May 14, 2024
keralaNewspolitics

ഉമ തോമസിന്റെ ലീഡ് 4205 ആയി ഉയര്‍ന്നു

ഉമ തോമസിന്റെ ലീഡ് 4205 ആയി ഉയര്‍ന്നു.ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമ തോമസിന് 4205 വോട്ടിന്റെ ലീഡ്. പി.ടി.തോമസിന് 2021ല്‍ ലഭിച്ച വോട്ടിനേക്കാള്‍ ഏറെ മുന്നില്‍