Sunday, May 19, 2024
keralaNews

 ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതന്‍ മരിച്ചു.

കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതന്‍ മരിച്ചു. പനയം സ്വദേശി രംഗന്‍ ( 72 ) ആണ് മരിച്ചത്. കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു രംഗന്‍. ഇന്നലെയാണ് ഇയാള്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്.