Thursday, May 2, 2024
keralaNewsObituary

ആദിത്യന് നിറകണ്ണുകളേടെനാടിന്റെ യാത്രാമൊഴി .

എരുമേലി :വയറ് വേദനയെതുടര്‍ന്ന് മരണത്തിന്കീഴടങ്ങിയഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായമൂക്കന്‍പ്പെട്ടിതെക്കേചരുവില്‍സന്തോഷ്/സ്മിത ദമ്പതികളുടെ മകന്‍ആദിത്യന്നിറകണ്ണുകളേടെനാടിന്റെ യാത്രാമൊഴി.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പോസ്റ്റ് മാര്‍ട്ടത്തിന്ശേഷം വീട്ടിലെത്തിച്ച തങ്ങളുടെ പ്രിയപ്പെട്ടആദിത്യനെ അവസാനമായി കാണാനുംഅന്തിമോമുപചാരമര്‍പ്പിക്കാനും
കുട്ടികളും-അധ്യാപകരുംഎത്തിയതും എല്ലാവരേയും ദുഃഖത്തിലാഴ്ത്തി.കഴിഞ്ഞ ബുധനാഴ്ച രാവിലെ വയറ് വേദനയെതുടര്‍ന്ന്മുക്കൂട്ടുതറയിലെ സ്വകാര്യആശുപത്രി എത്തിച്ചെങ്കിലുംമരണം സംഭവിക്കുകയായിരുന്നു.ഇന്നലെവൈകുന്നേരം വീട്ടുവളപ്പില്‍ നടന്നസംസ്‌ക്കാര ചടങ്ങുകള്‍ക്ക്ഗ്രാമ പഞ്ചായത്ത്അംഗങ്ങള്‍,നാട്ടുകാരും,ആദിത്യന്‍ പഠിച്ചിരുന്നകോരുത്തോട് സികെ എംസ്‌കൂളിലെ അധ്യാപകരും,സഹപാടികളും പങ്കെടുത്തു.അദ്വൈതാണ്ആദിത്യത്തിന്റെസഹോദരന്‍.