Thursday, April 18, 2024
educationkeralaNews

എം ഇ എസ് കോളേജ് എരുമേലിയില്‍ റാങ്കിന്റെ തിളക്കം.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ 2018-20 അദ്ധ്യായനവര്‍ഷത്തില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ മൂന്നാം റാങ്ക് എരുമേലി എം ഇ എസ് കോളേജിലെ ജെസ്ലീന
ജോര്‍ജ് കരസ്ഥമാക്കി. കൂടാതെ നൂറ് ശതമാനം വിജയവും ഡിപ്പാര്‍ട്ടമെന്റെ്‌
നേടിയതായി പ്രിന്‍സിപ്പാള്‍ എം എന്‍ മാഹീന്‍ അറിയിച്ചു.