Wednesday, May 15, 2024
indiaNews

ആദായനികുതി സ്ലാബില്‍ മാറ്റമില്ല.

ആദായനികുതി സ്ലാബില്‍ മാറ്റമില്ല.ആദായനികുതിയില്‍ പുതിയ ഇളവുകള്‍ ഇല്ല.കോര്‍പറേറ്റ് സര്‍ചാര്‍ജില്‍ ഇളവ്. 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കിയാണ് കുറച്ചത്.ജിഎസ്ടിയില്‍(ചരക്കുസേവന നികുതി) വന്‍മുന്നേറ്റമെന്ന് ധനമന്ത്രി. ജനുവരി 2022 ല്‍ 1.40 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനു ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും വലിയ വരുമാനമെന്ന് മന്ത്രി.സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയിളവ് 2023 മാര്‍ച്ച് 31 വരെ തുടരും.
80-സിയില്‍ പുതിയ ഇളവുകളില്ല.