Monday, May 20, 2024
keralaNews

സ്വപ്ന ശബ്ദരേഖ ഉടന്‍ പുറത്തുവിടും

പാലക്കാട് :ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദൂതനായ ഷാജ് കിരണ്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയാണു പുറത്തുവിടുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്ന് സ്വപ്ന പറഞ്ഞു. പാലക്കാട് സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന്റെ ഓഫിസിലാണ് സ്വപ്ന മാധ്യമങ്ങളെ ഇപ്പോള്‍ കാണുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.