Monday, May 20, 2024
keralaNews

പ്രമീളാദേവിയെ അനുമോദിച്ചു.

കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി നോമിനേറ്റ് ചെയ്ത ഡോ. ജെ  പ്രമീളാദേവിയെ  അനുമോദിച്ചു. ബി ജെ പി സംസ്ഥാന സമിതിയംഗം എൻ. ഹരി,  ജില്ലാ വൈസ് പ്രസിഡന്റ്   വി എൻ  മനോജ്,   കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ്  കെ.വി നാരായണൻ,  കാഞ്ഞിരപ്പള്ളി  മണ്ഡലം പ്രസിഡണ്ട്   റ്റി ബി .  ബിനു എന്നിവർ പങ്കെടുത്തു.