Sunday, May 19, 2024
keralaNewspolitics

നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് എംഎസ്.എഫ് കോളജ് യൂണിറ്റുകളുടെ കത്ത്

നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് എംഎസ്.എഫ് കോളജ് യൂണിറ്റുകളുടെ കത്ത്. ഹരിത വിംങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കത്ത്. വിദ്യാര്‍ഥികള്‍ക്കും മറ്റ് സംഘടനകള്‍ക്കും മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥയിലാണ് എംഎസ്എഫ് എന്നും കത്തില്‍ പറയുന്നു.