കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റം; പൂഞ്ഞാറില്‍ ജനപക്ഷം മുന്നില്‍.
കോട്ടയം ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 21 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും മുന്നിട്ട് നില്ക്കുന്നു.കോട്ടയം പുതുപ്പള്ളിയില്‍ ഇടതു സ്വതന്ത്രന് മുന്നില്‍.പൂഞ്ഞാര്‍ മേഖലയിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ ചിലതില്‍ ജനപക്ഷം മുന്നില്‍.പാലായില്‍ ഫലം പുറത്തുവന്ന ആറു വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു…
ബ്ലോക്ക്
എല്‍ഡിഎഫ് 6
യുഡിഎഫ് 3
മുന്‍സിപ്പാലിറ്റി
യുഡിഎഫ് 4
എല്‍ഡിഎഫ് 1