Wednesday, May 15, 2024
indiakeralaNews

കേരളത്തില്‍നിന്നുള്ളര്‍ക്ക് കര്‍ണാടക ഏര്‍പ്പെടുത്തിയ ക്വാറന്റീനില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ്.

കേരളത്തില്‍നിന്നുള്ളര്‍ക്ക് കര്‍ണാടക ഏര്‍പ്പെടുത്തിയ ക്വാറന്റീനില്‍ ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ്. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്‌സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ്. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി. മറ്റ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഒരാഴ്ചത്തെ ക്വാറന്റീന്‍ സ്ഥാപനം ഒരുക്കണം. കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.