Monday, May 20, 2024
keralaNews

ഓണക്കാലം ലക്ഷ്യമിട്ട് സംസ്ഥാനം ഇന്നു മുതല്‍ പൂര്‍ണമായും തുറക്കുന്നു.

സംസ്ഥാനം ഇന്നു മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ബീച്ചുകള്‍ ഇന്നും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എസി ഇല്ലാത്ത റസ്റ്ററന്‍ഡുകളില്‍ ഇരുന്ന കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.