Thursday, May 2, 2024
keralaNews

എരുമേലിയില്‍ ഇന്ന് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .

എരുമേലി:എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 193.ആകെ പഞ്ചായത്തില്‍ 28 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.26 പേര്‍ രോഗ മുക്തരായി.

1. പഴയിടം – O
2. ചേനപ്പാടി – O
3. കിഴക്കേക്കര – 1
4 ചെറുവള്ളി – 2
5. ഒഴക്കനാട് – 1
6. വാഴക്കാല – 3
7. നേര്‍ച്ചപ്പാറ – O
8. കാരിശ്ശേരി – 3
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചല്‍വാലി – O
13. മൂക്കന്‍പ്പെട്ടി – O
14. കണമല – O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – 5
17. മുട്ടപ്പള്ളി – O
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – O
20. എരുമേലി ടൗണ്‍ – 1
21. പൊര്യന്മല – 2
22. കനകപ്പലം – O
23. ശ്രീനിപുരം – 3