Friday, May 17, 2024

veberage

BusinesskeralaNews

മദ്യം വില്‍പ്പനയില്‍ നിയന്ത്രണങ്ങളുമായി ബെവ്കോ

ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ മദ്യം വില്‍പ്പനയില്‍ നിയന്ത്രണങ്ങളുമായി ബെവ്കോ. മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബെവ്‌കോ കര്‍ശനമായി നടപ്പാക്കി തുടങ്ങി.

Read More