Wednesday, May 15, 2024

tripunithura poornathrayeesa temple

keralaNewsUncategorized

തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന് കൊടിയേറി

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന വൃശ്ചികോത്സവത്തിന് കൊടിയേറി.28-ന് ആറാട്ട് . പുലിയന്നൂര്‍ ഇല്ലത്ത് അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്.     

Read More