Friday, May 17, 2024

train fire

keralaNewsUncategorized

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ തീപിടുത്തം; ഒരു ബോഗി പൂര്‍ണ്ണമായി കത്തി നശിച്ചു

കണ്ണൂര്‍: എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ വീണ്ടും തീപിടുത്തം. ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്. പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തം.

Read More