Saturday, May 18, 2024

tamil singer uma ramanan death

EntertainmentindiaNewsObituary

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതയില്‍ ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറന്നത് ഉമയുടെ ശബ്ദത്തിലായിരുന്നു. 

Read More