Friday, May 17, 2024

sugathakumari saji cheriyan minister

keralaNewspolitics

‘വരദ’ സര്‍ക്കാരിന് കൈമാറിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സുഗതകുമാരിയുടെ ‘വരദ’ എന്ന വീട് സര്‍ക്കാരുമായി ആലോചിക്കാതെയാണ് മക്കള്‍ വീട് വിറ്റതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇക്കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നു.

Read More