Hi, what are you looking for?
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ട്വന്റി20യില്‍ കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെസിഎ ടൈഗേഴ്‌സ് ടീമിലാകും ശ്രീശാന്ത് കളിക്കുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാകും...