kerala
പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രഭാഷണ – സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും എത്തുന്നത്. 21 ന് ഉച്ചയ്ക്കുശേഷം രണ്ടിന് കാര്‍ത്തിക ഓഡിറ്റോറിയത്തിലാണ് പരിപാടി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍,...