ബഹിരാകാശ വിദഗ്ദ്ധര്‍ ആരും കയറാത്ത സ്െപയ്‌സ് എക്‌സ് പേടകം മൂന്നുദിവസത്തെ യാത്രയ്്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശ ടൂറിസത്തിന്റ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയന്‍സ് ദൗത്യം പൂര്‍ണവിജയം. നാലു യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ്‍...